കാസർഗോഡ്: അതിദരിദ്ര കുടുംബങ്ങളുടെ ജീവിത നിലവാരം: സർവേ പൂർത്തിയാക്കി
കാസർഗോഡ്: ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളുടെ അവശ്യ സൗകര്യങ്ങൾ സംബന്ധിച്ച സർവേ വ്യാഴാഴ്ച പൂർത്തീകരിച്ചതായി ഈസ് ഓഫ് ലിവിങ് സർവേ ജില്ലാ നോഡൽ ഓഫീസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ കെ പ്രദീപൻ അറിയിച്ചു. 38 ഗ്രാമ പഞ്ചായത്തുകളിലെ 2166 എന്യൂമറേഷൻ …
കാസർഗോഡ്: അതിദരിദ്ര കുടുംബങ്ങളുടെ ജീവിത നിലവാരം: സർവേ പൂർത്തിയാക്കി Read More