ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിന് മുമ്ബ് വിതരണം ചെയ്യുന്നത്.ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.അടുത്ത ആഴ്ച ഗുണഭോക്താക്കള്‍ക്ക് …

ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു Read More

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ / ക്ഷേമ നിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണം കഴിഞ്ഞദിവസം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന് 618.71 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന് 86.46 കോടി രൂപയുമാണ് അനുവദിച്ചത്. …

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ആരംഭിച്ചു Read More

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: 48.91 ലക്ഷം പേര്‍ക്ക് 23,255 കോടി രൂപ വിതരണം ചെയ്തു

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തില്‍ വന്‍വര്‍ദ്ധനവ്. 2015-16 ല്‍ 33.99 ലക്ഷം പേരായിരുന്നു പെന്‍ഷന്‍ വാങ്ങിയിരുന്നത്. 2019-20 ല്‍ 48.91 ലക്ഷമായി ഉയര്‍ന്നു. ഈ കാലയളവില്‍ കുറഞ്ഞ …

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: 48.91 ലക്ഷം പേര്‍ക്ക് 23,255 കോടി രൂപ വിതരണം ചെയ്തു Read More