സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവനക്കാരും സ്മാർട്ടാകണം: മന്ത്രി ജി.ആർ അനിൽ

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ വകുപ്പുകൾ സമ്പൂർണ്ണ ആധുനികവൽക്കരണത്തിന്റെ പാതയിലാണെന്നും ഇതിന്റെ ഭാഗമായി വകുപ്പിന്റെ എല്ലാ സേവനങ്ങളും സ്മാർട്ടായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഓഫീസുകൾക്കൊപ്പം ജീവനക്കാരും സ്മാർട്ടാകണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ …

സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവനക്കാരും സ്മാർട്ടാകണം: മന്ത്രി ജി.ആർ അനിൽ Read More