കോവിഡിനെ തടയാന്‍വാക്സിന്‍ അത്യാവശ്യം-കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് 19 നെ പൂര്‍ണ്ണമായി പരാജയപ്പെടുത്താന്‍ സാമൂഹ്യ പ്രതിരോധശേഷി മാത്രം മതിയാവില്ലെന്നും വാക്സിനെ ആശ്രയിക്കേണ്ടി വരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒരു രോഗത്തില്‍ നിന്നുളള പരോക്ഷമായ സംരക്ഷണം മാത്രമാണ് സാമൂഹ്യ പ്രതിരോധശേഷിയെന്നും ഇന്ത്യയെപോലുളള ജനസംഖ്യ കൂടിയ ഒരു രാജ്യത്ത് ഇത് ഗുണം …
കോവിഡിനെ തടയാന്‍വാക്സിന്‍ അത്യാവശ്യം-കേന്ദ്രം Read More