വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി പത്തനംതിട്ട ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്നും വനമിത്ര പുരസ്‌കാരത്തിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം പ്രവര്‍ത്തനങ്ങളുടെ ലഘു വിവരണവും ഫോട്ടോയും ജില്ലയിലെ എലിയറയ്ക്കലുള്ള സോഷ്യല്‍ …

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം Read More

കൊല്ലം: കാവുകള്‍ക്ക് ധനസഹായം

കൊല്ലം: കാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ആയി വനം-വന്യജീവി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. താല്പര്യമുള്ള കാവ് ഉടമസ്ഥര്‍, ട്രസ്റ്റുകള്‍, ദേവസ്വം തുടങ്ങിയവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സഹിതം കൊല്ലം വനശ്രീ കോംപ്ലക്സിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് …

കൊല്ലം: കാവുകള്‍ക്ക് ധനസഹായം Read More

ആലപ്പുഴ: വനമിത്ര അവാര്‍ഡ് ; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ  ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25000/- രൂപയും ഫലകവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. പരിസ്ഥിതിയും ജൈവവൈവിധ്യവും പരിരക്ഷിക്കുന്നതും വര്‍ദ്ധിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഓരോ ജില്ലയില്‍ നിന്നും ഒരു അവാര്‍ഡ് …

ആലപ്പുഴ: വനമിത്ര അവാര്‍ഡ് ; അപേക്ഷ ക്ഷണിച്ചു Read More

വയനാട്: വൃക്ഷത്തൈകള്‍ വിതരണത്തിന്

വയനാട്: വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജൂണ്‍ 5- ലോകപരിസ്ഥിതി ദിനത്തോടും വനമഹോത്സവത്തോടും അനുബന്ധിച്ച് വൃക്ഷവത്കരണം നടത്തുന്നതിനായി തയ്യാറാക്കിയ വിവിധ ഇനത്തില്‍പ്പെട്ട 2,56,500 വൃക്ഷതൈകള്‍ മെയ് 28 മുതല്‍ വിതരണം ചെയ്യും. തൈകള്‍ ആവശ്യമുള്ള വ്യക്തികള്‍, …

വയനാട്: വൃക്ഷത്തൈകള്‍ വിതരണത്തിന് Read More

പത്തനംതിട്ട: തേക്ക് സ്റ്റംപുകള്‍ വില്‍പ്പനയ്ക്ക്

പത്തനംതിട്ട: വനം വകുപ്പ് ശാസ്ത്രീയമായി തയാറാക്കിയ ഉന്നത ഗുണമേന്മയുള്ള തേക്ക് സ്റ്റംപുകള്‍ കോന്നി എലിയറയ്ക്കലെ പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനില്‍ വില്‍പ്പനയ്ക്ക്. സ്റ്റംപ് ഒന്നിന് 13 രൂപയാണ് വില. ആവശ്യമുള്ളവര്‍ 0468-2243452, 9447979134, 9446904350, 9446089929 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

പത്തനംതിട്ട: തേക്ക് സ്റ്റംപുകള്‍ വില്‍പ്പനയ്ക്ക് Read More