ജർമനിയില്‍ പാർലമെന്‍റ് പിരിച്ചുവിട്ടു ; ഫെബ്രുവരി 23ന് പൊതുതെരഞ്ഞെടുപ്പ്

ബർലിൻ: ജർമനിയില്‍ 2025 ഫെബ്രുവരി 23ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടർ സ്റ്റെയ്ൻമെയർ പാർലമെന്‍റ് പിരിച്ചുവിട്ടു.തെരഞ്ഞെടുപ്പു പ്രചാരണം സുതാര്യവും നീതിയുക്തവുമാകണമെന്ന് അദ്ദേഹം നിർദേശിച്ചു. റുമാനിയയിലെ തെരഞ്ഞെടുപ്പില്‍ വിദേശശക്തികള്‍ സ്വാധീനം ചെലുത്തിയ കാര്യം പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. ചാൻസലർ ഒലാഫ് ഷോള്‍സ് …

ജർമനിയില്‍ പാർലമെന്‍റ് പിരിച്ചുവിട്ടു ; ഫെബ്രുവരി 23ന് പൊതുതെരഞ്ഞെടുപ്പ് Read More