ഇടതുസർക്കാരിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ

പാലക്കാട്: കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും കേരളം അത് വകമാറ്റി ചെലവഴിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. ആരോഗ്യ മേഖലയ്‌ക്ക് കൊടുത്ത 49.2 ശതമാനം തുക ആരോഗ്യമന്ത്രി വീണാ ജോർജ് പാഴാക്കി കളഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കീമോയ്‌ക്കുള്ള മരുന്നില്ല. …

ഇടതുസർക്കാരിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ Read More

പാലക്കാട് നിയോജക മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വരുന്ന പാലക്കാട് നിയോജക മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിയായേക്കും.ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപിക്ക് വേണ്ടി തുടക്കത്തില്‍ തന്നെ മുഴങ്ങിക്കേട്ടത് സി. കൃഷ്ണകുമാറിന്റെ പേരാണ്. മലമ്പുഴ നിയമസഭാ മണ്ഡലത്തിലും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലും തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുകയും …

പാലക്കാട് നിയോജക മണ്ഡലത്തില്‍ സി. കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും Read More

താൻ ഒരു പാർട്ടിയുടെ അച്ചടക്കവും ലംഘിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ

കോഴിക്കോട് : ഏതെങ്കിലും രീതിയിൽ താൻ പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ .‘ബിജെപി എന്റെ കൂടി പാർട്ടിയാണ്. വഴിയിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് തട്ടി നീക്കി മുന്നോട്ടു പോകും. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം …

താൻ ഒരു പാർട്ടിയുടെ അച്ചടക്കവും ലംഘിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ Read More

ഇടപാടിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ബന്ധു: ശോഭാ സുരേന്ദ്രന്‍

തൃശൂര്‍: എ.ഐ. കാമറ ടെന്‍ഡര്‍ ഏറ്റെടുത്ത പ്രസാഡിയോ കമ്പനിയുടെ ഡയറക്ടര്‍ രാംജിത്, മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബിനാമിയെന്നു ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. ഇതുസംബന്ധിച്ച രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു നല്‍കുമെന്നും ശോഭ പത്രസമ്മേളനത്തില്‍ …

ഇടപാടിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ബന്ധു: ശോഭാ സുരേന്ദ്രന്‍ Read More

പിണറായി വിജയന് ബോൺവിറ്റ കൊടുക്കുന്ന പണിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ

തൃശൂർ : പരസ്പര സഹായ മുന്നണിയായാണ് ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് ബോൺവിറ്റ കൊടുക്കുന്ന പണിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെയ്യുന്നതെന്നും കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായാണു സതീശനെ ജനം …

പിണറായി വിജയന് ബോൺവിറ്റ കൊടുക്കുന്ന പണിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ Read More

ബി.ജെ.പിക്ക് അധികാരത്തിന് 40 സീറ്റ് മതി, ബാക്കി കക്ഷികള്‍ പുറകേ വന്നുകൊള്ളും; എം.ടി രമേശ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിക്ക് അധികാരത്തിലെത്താന്‍ 71 സീറ്റിന്റെ ആവശ്യമില്ലെന്നും 40 സീറ്റുകിട്ടിയാല്‍ മറ്റു കക്ഷികള്‍ ബി ജെ പി യോടൊപ്പം വരുമെന്നും പാർട്ടി നേതാവ് എം.ടി രമേശ്. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നും എം.ടി രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് …

ബി.ജെ.പിക്ക് അധികാരത്തിന് 40 സീറ്റ് മതി, ബാക്കി കക്ഷികള്‍ പുറകേ വന്നുകൊള്ളും; എം.ടി രമേശ് Read More

സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിര നടപടികളുമായി ദേശീയ നേതൃത്വം

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച്‌ ബിജെപി ദേശീയ നേതൃത്വം. മുരളീധര വിഭാഗം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് ബിജെപി ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ കടും പിടുത്തം പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ …

സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിര നടപടികളുമായി ദേശീയ നേതൃത്വം Read More

നിലപാട് കടുപ്പിച്ച് ശോഭ സുരേന്ദ്രന്‍, ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കില്ല

കൊച്ചി: കൊച്ചിയില്‍ ചേരുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ല. 20-11-2020 വെള്ളിയാഴ്ച തദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വില​യി​രു​ത്താ​നായി ചേരുന്ന ബിജെപി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോഗത്തിൽ നിന്നാണ് ശോഭ സുരേന്ദ്രൻ വിട്ടു നിൽക്കുന്നത് . സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രനോടും പാര്‍ട്ടി …

നിലപാട് കടുപ്പിച്ച് ശോഭ സുരേന്ദ്രന്‍, ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കില്ല Read More

സി പി എം നടത്തുന്നത് തന്നെ കരിവാരി തേക്കാനുള്ള ശ്രമം; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സിപിഎം തന്നെ കള്ളക്കേസ് ചുമത്തി കരിവാരി തേക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കുമ്മനം രാജശേഖരന്‍. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണ സമിതി അംഗമായി തനിക്ക് ഉത്തരവ് ലഭിച്ച …

സി പി എം നടത്തുന്നത് തന്നെ കരിവാരി തേക്കാനുള്ള ശ്രമം; കുമ്മനം രാജശേഖരൻ Read More

കേന്ദ്ര തീരുമാനം വരുംവരെ കാത്തിരിക്കാന്‍ ശോഭസുരേന്ദ്രന്‍

കോഴിക്കോട്: തന്‍റെ പരാതികളില്‍ കേന്ദ്ര തീരുമാനം വരുന്നതുവരെ കാത്തിരിക്കാന്‍ ശോഭ സുരേന്ദ്രന്‍ന്‍റെ തീരുമാനം. നിലവില്‍ ബിജെപി കേന്ദ്ര നിര്‍വാഹകസമിതി അംഗവും സംസ്ഥാന ഉപാദ്ധ്യക്ഷയുമാണ് ശോഭ. എല്ലാ പരാതികളേയും കേന്ദ്ര നേതൃത്വം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇതിനിടെ സിപിഎം നേതൃത്വവുമായി ആശയവിനിമയം …

കേന്ദ്ര തീരുമാനം വരുംവരെ കാത്തിരിക്കാന്‍ ശോഭസുരേന്ദ്രന്‍ Read More