മൂന്നര പതിറ്റാണ്ടായി ഇന്ത്യയിൽ താമസിക്കുന്ന ശാരദാ ബായിയുടെ വിസ റദ്ദാക്കി
ന്യൂഡൽഹി: ഇന്ത്യയിൽ താമസമാക്കിയ പാകിസ്താൻ പൗരനായ ശാരദാ ബായിയോട് ഉടൻ ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് ഒഡിഷ പോലീസ്. 35 വർഷത്തിലേറെയായി ഇന്ത്യയിൽ താമസിക്കുന്ന ശാരദാ ബായിയുടെ വിസ റദ്ദാക്കിയതായും കാലതാമസം കൂടാതെ പാകിസ്താനിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകിയതായും അധികൃതർ സ്ഥിരീകരിച്ചു. പാകിസ്താനിൽ …
മൂന്നര പതിറ്റാണ്ടായി ഇന്ത്യയിൽ താമസിക്കുന്ന ശാരദാ ബായിയുടെ വിസ റദ്ദാക്കി Read More