ജപ്പാനിൽ മഞ്ഞുവീഴ്ച ശക്തിപ്പെടുന്നു ; 45 മരണം
ടോക്കിയോ: ജപ്പാനിൽ മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട് 45 പേർ മരിച്ചതായി റിപ്പോർട്ടുകൾ. ജനുവരി 20മുതലുള്ള കണക്കാണിത്. ഇക്കാലയളവിൽ അഞ്ഞൂറിലധികം പേർക്കു പരിക്കേൽക്കുകയുമുണ്ടായി. വടക്കുപടിഞ്ഞാറ് നിഗാത്ത പ്രവിശ്യയിൽ മാത്രം 17 മരണങ്ങളുണ്ടായി. 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വരുംദിവസങ്ങളിൽ ജപ്പാന്റെ വടക്ക് പടിഞ്ഞാറ് തീരപ്രദേശങ്ങളിൽ …
ജപ്പാനിൽ മഞ്ഞുവീഴ്ച ശക്തിപ്പെടുന്നു ; 45 മരണം Read More