2026 ഓടെ പാമ്പുകടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍

.കൊച്ചി: വന്യമൃഗങ്ങള്‍ സൃഷ്‌ടിക്കുന്ന കുഴപ്പങ്ങള്‍ക്കു തടയിടുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കിവരികയാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത് 2026 ഓടെ പാമ്പുകടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. മംഗളവനം ഉള്‍പ്പെടെ വിവിധ …

2026 ഓടെ പാമ്പുകടിയേറ്റ് ഒരു മരണവും ഉണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ Read More

തളിപ്പറമ്പിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു

കണ്ണൂർ : തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ വാർഡിൽ വച്ചാണ് സ്ത്രീയെ പാമ്പ് കടിച്ചത്. ചെമ്പേരി സ്വദേശി ലത (55) യെ പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 ജൂൺ …

തളിപ്പറമ്പിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു Read More

വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു

തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. അഭിനവ് സുനിൽ(16) എന്ന വിദ്യാർഥിയാണ് മരിച്ചത്. 2023 മെയ് 11 വ്യാഴാഴ്ച വൈകുന്നേരം 6.30ഓടെയാണ് പാമ്പുകടിയേറ്റത്. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭിനവിനെ എന്തോ ജീവി കടിച്ചതായി സംശയം തോന്നി. ഉടൻ കുട്ടി …

വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു Read More

കാണാതായ കുട്ടിയെ തെരയാൻ മലയിലേക്ക് പോയ സംഘത്തിൽ ഒരാൾക്ക് പാമ്പ് കടിയേറ്റു

മലപ്പുറം: മലപ്പുറം എടവണ്ണയിൽ പതിനൊന്നു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിന്റെ മകൻ ആദർശിനെയാണ് കാണാതായത്. വാർത്തയറിഞ്ഞ് നാട്ടുകാർ പലവഴിക്ക് കുട്ടിയെ തിരഞ്ഞ് പരക്കം പാഞ്ഞു. ഇവരുടെ വീടിന് മുന്നിൽ റബർ തോട്ടവും അതിനപ്പുറം മലയുമാണ്. …

കാണാതായ കുട്ടിയെ തെരയാൻ മലയിലേക്ക് പോയ സംഘത്തിൽ ഒരാൾക്ക് പാമ്പ് കടിയേറ്റു Read More

പാമ്പുകടിയേറ്റ് യുവാവ് മരിച്ചു

മണ്ണയ്ക്കനാട് :∙കോഴിമുട്ട എടുക്കുന്നതിനു വിറകുപുരയിൽ തിരയുന്നതിനിടെ തടിക്കഷണങ്ങളുടെ ഇടയിൽ നിന്നു പാമ്പിന്റെ കടിയേറ്റ യുവാവ് മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാൽ (പീടികയിൽ) സുകുമാരൻ നായർ (ബിജു–48) ആണ് മരിച്ചത്. സംസ്കാരം നടത്തി. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനാണ്. 2021 ഒക്ടോബർ 23 ശനിയാഴ്ച …

പാമ്പുകടിയേറ്റ് യുവാവ് മരിച്ചു Read More

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. മൃഗശാലയിൽ ആനിമൽ കീപ്പറായി പ്രവർത്തിച്ചു വന്ന കാട്ടാക്കട സ്വദേശി ഹർഷാദ് (44) ആണ് മരിച്ചത്. 01/07/2021 വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ അർഷദിന് രാജവെമ്പാലയുടെ കടിയേൽക്കുകയായിരുന്നുവെന്നാണ് …

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു Read More

സ്വത്തുതട്ടാന്‍ മാതാപിതാക്കളെ പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊല്ലിച്ച നാഗപൂര്‍ കേസ് പഠിക്കാന്‍ ഉത്രയുടെ കേസന്വേഷിക്കുന്ന സംഘം

കൊല്ലം: സ്വത്തുതട്ടാന്‍ മാതാപിതാക്കളെ പാമ്പിനെകൊണ്ട് കടിച്ചുകൊല്ലിച്ച നാഗപൂര്‍ കേസ് പഠിക്കാന്‍ ഉത്രയുടെ കേസന്വേഷിക്കുന്ന സംഘം. ഉത്രയെ മൂര്‍ഖനെകൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം തയ്യാറാക്കാനും പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ഇതിനുസമാനമായി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന കൊലപാതകകേസിന്റെ വിശദാംശങ്ങള്‍ പഠിക്കാന്‍ അന്വേഷണസംഘം മഹാരാഷ്ട്രയിലേക്ക് പോകുന്നത്. …

സ്വത്തുതട്ടാന്‍ മാതാപിതാക്കളെ പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊല്ലിച്ച നാഗപൂര്‍ കേസ് പഠിക്കാന്‍ ഉത്രയുടെ കേസന്വേഷിക്കുന്ന സംഘം Read More