ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂൾ പരിസരത്ത് പെരുമ്പാമ്പ് : സ്‌നേക്ക് റെസ്‌ക്യൂ ടീം എത്തി പാമ്പിനെ പിടികൂടി

കൊച്ചി: ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂൾ പരിസരത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. കൊച്ചി നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ സ്‌കൂളിന് മുന്നിലെ റോഡരികിലുള്ള കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ തൊഴിലാളികള്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. ജനങ്ങളില്‍ ആശങ്ക കൗണ്‍സിലര്‍ ലസിത പീറ്ററുടെ …

ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂൾ പരിസരത്ത് പെരുമ്പാമ്പ് : സ്‌നേക്ക് റെസ്‌ക്യൂ ടീം എത്തി പാമ്പിനെ പിടികൂടി Read More

മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. നീ​രാ​വി​ൽ കു​ള​ങ്ങ​ര വീ​ട് രാ​ധാ​മ​ണി(53) ആ​ണ് മ​രി​ച്ച​ത്. ഫെബ്രുവരി 4 ബുധനാഴ്ച രാ​വി​ലെ ആ​റുമണിയോടെ മു​റ്റ​മ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വം. ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യാ​ണ് രാ​ധാ​മ​ണി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ. മ​ക​ൾ: ര​മ്യ.

മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം Read More

കെ.എസ്.ആർ.ടി.സി ബസില്‍ പാമ്പുമായി യാത്ര : രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസില്‍ പാമ്ബിനെ കൊണ്ടുവന്നതിന് രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ.ഡ്രൈവർ ജീവൻ ജോണ്‍സണ്‍, കണ്ടക്ടർ സി.പി.ബാബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. .തിരുവനന്തപുരം സെൻട്രല്‍ ബസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിലാണ് പാഴ്സലിനുള്ളില്‍നിന്ന് വിഷമില്ലാത്ത ചെറിയ ഇനം …

കെ.എസ്.ആർ.ടി.സി ബസില്‍ പാമ്പുമായി യാത്ര : രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ Read More

വേനൽക്കാലമായി. തണുപ്പ് തേടി ശുചിമുറിയിൽ രാജവെമ്പാല

കൊച്ചി: കോതമംഗലത്ത്, പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയില്‍ നിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. 10-02-2025, തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലെ ശുചിമുറിയില്‍ രാജവെമ്പാലയെ കാണുന്നത്. പുന്നേക്കാട് വനമേഖലയുടെ സമീപത്താണ് വീട് സ്ഥിതിചെയ്യുന്നത്. പാമ്പിന്റെ ശീല്ക്കാര ശബ്ദം കേട്ടപ്പോഴാണ് വീട്ടുകാർ ശ്രദ്ധിക്കുന്നത്. കുളിമുറിയില്‍ …

വേനൽക്കാലമായി. തണുപ്പ് തേടി ശുചിമുറിയിൽ രാജവെമ്പാല Read More

ടാപ്പിങ്ങ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു

തിരുവനന്തപുരം: തോട്ടത്തില്‍ വച്ച്‌ ടാപ്പിങ്ങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. തിരുവനന്തപുരം പാലോട് പച്ചമലയില്‍ അജയകുമാറിനാണ് കടിയേറ്റത്.ഇന്ന് (ഫെബ്രുവരി 10)രാവിലെ റബര്‍ ടാപ്പിങ്ങിനിടെയാണ് സംഭവം. അജയകുമാറിനെ കടിച്ചശേഷം കല്ലുകൊണ്ടുള്ള കെട്ടിന് ഇടയിലേക്ക് പാമ്പ് കയറി പോയി സ്‌നേക്ക് കാച്ചര്‍മാര്‍ പെരുമ്പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടശേഷം …

ടാപ്പിങ്ങ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു Read More

സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളില്‍ പാമ്പ് കയറി

.തിരുവനന്തപുരം | സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളില്‍ പാമ്പ് കയറി. ജല വിഭവ വകുപ്പ് ഓഫീസിനും സഹകരണ വകുപ്പ് ഓഫീസിനും ഇടയിലാണ് അണലി പാമ്പിനെ കണ്ടെത്തിയത്. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോള്‍ പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്. ഹൗസ് കീപ്പിംഗ് വിഭാഗം വനം …

സെക്രട്ടേറിയറ്റ് കെട്ടിടത്തിനുള്ളില്‍ പാമ്പ് കയറി Read More

പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം:പാമ്പുകടിയേറ്റ് മനുഷ്യജീവൻ നഷ്ടമാകുന്ന സംഭവം ഇല്ലാതാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ബോർഡിന്‍റെ അംഗീകാരം ലഭിച്ചു. അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മനുഷ്യ-വന്യമൃഗ സംഘർഷം മൂലമുള്ള ജീവഹാനി നേർപകുതിയിലേക്ക് …

പാമ്പുകടിയേറ്റുള്ള മരണം പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ Read More

പമ്പ-സന്നിധാനം പാതയില്‍ പെരുമ്പാമ്പ്‌ : പാമ്പിനെ പിടികൂടി ഉള്‍ വനത്തില്‍ വിട്ടു

ശബരിമാല: തീര്‍ത്ഥാടകരുടെ തിരക്കേറിയ പമ്പ- സന്നിധാനം പാതയുടെ കൈവരിയില്‍ ചുറ്റിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. 2021 ഡിസംബര്‍ 19ന്‌ രാവിലെ 11 മണിയോടെ മരക്കൂട്ടത്തിന്‌ സമീപത്തെ കൈവരിയിലാണ്‌ പാമ്പിനെ കണ്ടത്‌. കോഴിക്കോട്‌ നിന്നെത്തിയ തീര്‍ത്ഥാടകനാണ്‌ കൈവരിയില്‍ ചുറ്റിക്കിടക്കുന്ന പാമ്പിനെ കണ്ടത്‌. സംഭവം …

പമ്പ-സന്നിധാനം പാതയില്‍ പെരുമ്പാമ്പ്‌ : പാമ്പിനെ പിടികൂടി ഉള്‍ വനത്തില്‍ വിട്ടു Read More

കൊച്ചി മെട്രോ സ്റ്റേഷന് മുന്നിൽ പ്രത്യക്ഷപ്പെട്ട പെരുമ്പാമ്പിനെ പിടികൂടിയ പോലീസുകാരന് അഭിനന്ദനവുമായി കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷന് മുന്നിൽനിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ സ്റ്റേഷൻ പരിസരത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസുകാരനായ സുനിൽ പി ജെയാണ് ഇതിനെ കയ്യോടെ പിടികൂടിയത്. പൊലീസുകാരന്റെ സമയോചിത ഇടപെടലിൽ അഭിനന്ദനവുമായി …

കൊച്ചി മെട്രോ സ്റ്റേഷന് മുന്നിൽ പ്രത്യക്ഷപ്പെട്ട പെരുമ്പാമ്പിനെ പിടികൂടിയ പോലീസുകാരന് അഭിനന്ദനവുമായി കെഎംആർഎൽ Read More

പാമ്പുകള്‍ക്ക് രാഖി കെട്ടാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

പട്ന: ബിഹാറില്‍ പാമ്പുകള്‍ക്ക് രാഖി കെട്ടാന്‍ ശ്രമിച്ച പാമ്പുപിടുത്തക്കാരനായ 25കാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. മന്‍മോഹന്‍ എന്ന യുവാവിനാണ് പാമ്പുകടിയേറ്റ് മരണം സംഭവിച്ചത്. ശരാനിലെ മാഞ്ചി പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ട് പാമ്പിനെ പിടികൂടിയ ശേഷം ചേര്‍ത്തുപിടിച്ച് വാലില്‍ രാഖി കെട്ടുന്നതിനിടെ …

പാമ്പുകള്‍ക്ക് രാഖി കെട്ടാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം Read More