502 കിലോ കഞ്ചാവ്‌ കടത്തിസ കേസിലെ മുഖ്യപ്രതി പിടിയിലായി

തിരുവനന്തപുരം: 502 കിലോ കഞ്ചാവ്‌ കടത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി. ആറ്റിങ്ങല്‍ മുടപുരം സ്വദേശി ജയചന്ദ്രന്‍ നായരാണ്‌ പിടിയിലായത്‌. തിരുവനന്തപുരം അസിസ്റ്റന്‍റ് ‌ എക്‌സൈസ്‌ കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘ മാണ്‌ പ്രതിയെ പിടികൂടിയത്‌. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ്‌ കട‌ത്തുകേസുകളില്‍ ഒന്നായിരുന്നു …

502 കിലോ കഞ്ചാവ്‌ കടത്തിസ കേസിലെ മുഖ്യപ്രതി പിടിയിലായി Read More