നെടുമങ്ങാട് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച തേക്കിന്‍തടി പിടിച്ചു
നെടുമങ്ങാട്: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച തേക്കിന്‍ തടിയും ലോറിയും ഫോറസ്‌റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ പിടിയില്‍. ചുളളിമാനൂര്‍ ഫോറസറ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ നൈറ്റ് പട്രോളിംഗിനിടെയാണ് ലോറി സഹിതം പ്രതികള്‍ പിടിയിലായത്. വെളളറട സ്വദേശികളായ രഞ്‌ജിത്ത് , വിജയ്‌ലാല്‍, എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. …
നെടുമങ്ങാട് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച തേക്കിന്‍തടി പിടിച്ചു Read More