സ്‌മൈല്‍കേരളവായ്പാപദ്ധതി;അപേക്ഷ ക്ഷണിച്ചു

    കോവിഡ് -19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരിച്ച കുടുംബങ്ങളെ  (പട്ടികവര്‍ഗ /ന്യൂനപക്ഷ /പൊതുവിഭാഗം) സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെയും  സംയുക്ത സംരഭമായ സ്‌മൈല്‍ കേരള  സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.     …

സ്‌മൈല്‍കേരളവായ്പാപദ്ധതി;അപേക്ഷ ക്ഷണിച്ചു Read More