
റിപ്പോര്‍ട്ട്
അന്താരാഷ്ട്ര വനിതാദിനം മത്സ്യമേഖലയിലെ സ്ത്രീശക്തി: വിജയഗാഥയുമായി രാജിയും സ്മിജയും
By ന്യൂസ് ഡെസ്ക്
•
March 8, 2021
കൊച്ചി: മത്സ്യമേഖലയിൽ സ്ത്രീശാക്തീകരണത്തിന്റെ വിജയഗാഥ രചിച്ച് മാതൃകയാകുകയാണ് രാജി ജോർജും സ്മിജ എം ബിയും. മത്സ്യകൃഷി ഉൾപെടെയുള്ള സംയോജിതകൃഷി, കൂടുമത്സ്യകൃഷി എന്നിവയിൽ സ്വയം സംരംഭകരായി സാമ്പത്തിക വിജയം നേടിയാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. ശാസ്ത്രീയ കൃഷിരീതികൾക്കൊപ്പം മാനേജ്മെന്റ്...
Read full story

