
റിപ്പോര്‍ട്ട്
കൊവിഡിലും ആമസോണ്‍ ഹിറ്റ്: 10 ലക്ഷത്തിലധികം ഇന്ത്യന്‍ ചെറുകിട സംരംഭങ്ങള്‍ ആമസോണിലൂടെ ലാഭം നേടി
By ന്യൂസ് ഡെസ്ക്
•
December 29, 2020
ന്യൂഡല്‍ഹി: ആമസോണിന്റെ ഭാഗമായ വില്‍പ്പനക്കാര്‍, ഡെലിവറി, ലോജിസ്റ്റിക് പങ്കാളികള്‍, സ്റ്റോറുകള്‍, സംരംഭങ്ങള്‍, ഡവലപ്പര്‍മാര്‍, എഴുത്തുകാര്‍ എന്നിവരുള്‍പ്പെടെ 10 ലക്ഷത്തിലധികം ഇന്ത്യന്‍ ചെറുകിട സംരംഭങ്ങള്‍(എസ്എംബികള്‍) കൊവിഡ് പ്രതിസന്ധിയിലും നേട്ടം കൊയ്തതായി റിപ്പോര്‍ട്ട്.ആമസോണിന്റെ ചെറുകിട, ഇടത്തരം ബിസിനസ്...
Read full story

