കാസർകോഡ്: കേരളത്തില്‍ ഒരു മിഷന്‍ മോഡല്‍ പ്രവര്‍ത്തനമാണ് റവന്യു വകുപ്പ് നടത്തുന്നതെന്ന് മന്ത്രി കെ.രാജന്‍

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഒരു മിഷന്‍ മോഡല്‍ പ്രവര്‍ത്തനമാണ് റവന്യു വകുപ്പ് നടത്തി വരുന്നതെന്ന് റവന്യൂ ഭവന നിര്‍മാണ മന്ത്രി കെ.രാജന്‍. തുരുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം …

കാസർകോഡ്: കേരളത്തില്‍ ഒരു മിഷന്‍ മോഡല്‍ പ്രവര്‍ത്തനമാണ് റവന്യു വകുപ്പ് നടത്തുന്നതെന്ന് മന്ത്രി കെ.രാജന്‍ Read More

തിരുവനന്തപുരം: 2022 മേയ് 20ഓടെ ഒരു ലക്ഷം പട്ടയം നൽകുക ലക്ഷ്യം: റവന്യു മന്ത്രി

തിരുവനന്തപുരം: 2022 മേയ് മാസത്തോടെ ഒരു ലക്ഷം പട്ടയം നൽകുകയാണ് ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ഭൂരഹിതർക്ക് ഭൂമി നൽകണമെങ്കിൽ വ്യാപകമായി അനധികൃതമായി സ്വന്തമാക്കി വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും കൈവശക്കാർക്ക് പട്ടയം കൊടുക്കുകയും ഭൂരഹിതർക്ക് ഭൂമി കൊടുക്കുകയും …

തിരുവനന്തപുരം: 2022 മേയ് 20ഓടെ ഒരു ലക്ഷം പട്ടയം നൽകുക ലക്ഷ്യം: റവന്യു മന്ത്രി Read More

പത്തനംതിട്ട: ലാന്‍ഡ് ട്രൈബ്യൂണലുകളേയും ലാന്‍ഡ് ബോര്‍ഡുകളേയും സജീവമാക്കും: റവന്യു മന്ത്രി കെ. രാജന്‍

പത്തനംതിട്ട: സംസ്ഥാനത്തെ മുഴുവന്‍ ലാന്‍ഡ് ബോര്‍ഡുകളേയും ലാന്‍ഡ് ട്രൈബ്യൂണലുകളേയും സജീവമാക്കി കെട്ടി കിടക്കുന്ന കേസുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. വകുപ്പില്‍ നടപ്പാക്കുന്ന വിഷന്‍ ആന്‍ഡ് മിഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഐഎല്‍ഡിഎമ്മില്‍ …

പത്തനംതിട്ട: ലാന്‍ഡ് ട്രൈബ്യൂണലുകളേയും ലാന്‍ഡ് ബോര്‍ഡുകളേയും സജീവമാക്കും: റവന്യു മന്ത്രി കെ. രാജന്‍ Read More

പത്തനംതിട്ട: വില്ലേജ് ഓഫീസുകളുടെ കെട്ടിടങ്ങളും സേവനങ്ങളും സ്മാര്‍ട്ടാക്കും: റവന്യു മന്ത്രി

പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളുടെയും കെട്ടിടങ്ങളും സേവനങ്ങളും സ്മാര്‍ട്ടാക്കുമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്ക് ഓഫീസ്, ഏനാത്ത് വില്ലേജ് ഓഫീസ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ …

പത്തനംതിട്ട: വില്ലേജ് ഓഫീസുകളുടെ കെട്ടിടങ്ങളും സേവനങ്ങളും സ്മാര്‍ട്ടാക്കും: റവന്യു മന്ത്രി Read More

തിരുവനന്തപുരം: അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകും: മന്ത്രി കെ. രാജൻ

തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി  കെ രാജൻ പറഞ്ഞു. ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി കയ്യേറിയിട്ടുള്ള സർക്കാർ ഭൂമി ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനും, അർഹരായ ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനുമുള്ള നടപടി …

തിരുവനന്തപുരം: അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകും: മന്ത്രി കെ. രാജൻ Read More