കൊച്ചിയില്‍ സ്മാര്‍ട്ട് ബസിന് തുടക്കമായി
കൊച്ചി: കൊച്ചിയില്‍ സ്മാര്‍ട്ട് ബസ് സര്‍വീസിന് തുടക്കമായി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി സിഇഒ ജാഫര്‍ മാലിക് ബസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടുദിവസത്തെ പരീക്ഷണ ഓട്ടം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കൊച്ചി സ്മര്‍ട്ടബസ് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലാണ് സര്‍വീസ് നടത്തുക. …
കൊച്ചിയില്‍ സ്മാര്‍ട്ട് ബസിന് തുടക്കമായി Read More