അതിജീവനത്തിന്റെ പുതിയഗാഥകള്‍; ഒരു കുടക്കീഴില്‍ സംരംഭകര്‍
കൽപ്പറ്റ : വയനാടിന്റെ ഗ്രാമങ്ങളില്‍ വളരുന്ന അച്ചാര്‍ യൂണിറ്റുകള്‍ മുതല്‍ ഈന്തപ്പഴ വിപണിവരെയും ഒരു കുടക്കീഴില്‍ അണിനിരത്തി ഇന്‍ഡ് എക്‌സ്‌പോ ശ്രദ്ധയാകര്‍ഷിക്കുന്നു. കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ തുടങ്ങിയ ജില്ലയിലെ സൂഷ്മ ചെറുകിട ഇടത്തരം വ്യവാസായിക പ്രദര്‍ശനമാണ് വയനാടിന്റെ വ്യവസായ മുന്നേറ്റത്തിന്റെ …