ആലപ്പുഴ: 45 വയസിനു മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ മാറ്റിവച്ചു
ആലപ്പുഴ: ജൂൺ 18, 19, 20 തീയതികളിൽ ആലപ്പുഴ ജില്ലയിൽ 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് നൽകാനുള്ള വാക്‌സിന്റെ സ്റ്റോക്ക് ഇല്ലാത്തതിനാലാണിത്. ഈ ദിവസങ്ങളിൽ വാക്‌സിനേഷന് …
ആലപ്പുഴ: 45 വയസിനു മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ മാറ്റിവച്ചു Read More