മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നല്‍കി എം എ യൂസഫലി

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് മുണ്ടക്കൈ ചൂരല്‍മല മേഖലയുടെ പുനരധിവാസത്തിനായി നല്‍കുന്ന തുകയുടെ ചെക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്അദ്ദേഹം …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നല്‍കി എം എ യൂസഫലി Read More

റെയില്‍വേ പാളത്തിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തൃശൂര്‍ | ഷൊര്‍ണൂര്‍- തൃശൂര്‍ റൂട്ടില്‍ റെയില്‍വേ പാളത്തിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ജൂൺ 28 ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മണ്ണിടിഞ്ഞത്. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനും മുള്ളൂര്‍ക്കര റെയില്‍വേ സ്റ്റേഷനും ഇടയില്‍ അകമല റെയില്‍വേ …

റെയില്‍വേ പാളത്തിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു Read More

ശക്തമായ മഴയിൽ കോഴിക്കോട് വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ

കോഴിക്കോട്: വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ. ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. പന്നിയേരി ഉന്നതിയിലെ പാലിൽ ലീലയുടെ വീടിന് പിൻവശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ഉരുൾ പൊട്ടി കനത്ത നാശം വിതച്ച വിലങ്ങാട് കടമാൻ കളരിക്ക് സമീപമാണ് പന്നിയേരി ഉന്നതി. …

ശക്തമായ മഴയിൽ കോഴിക്കോട് വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ Read More

ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു : മൂന്ന് കാറുകൾ അപകടത്തില്‍ പെട്ടു

മലപ്പുറം: നിർമാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകൾ അപകടത്തില്‍ പെട്ടു. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് …

ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു : മൂന്ന് കാറുകൾ അപകടത്തില്‍ പെട്ടു Read More

വയനാട് പുനരധിവാസ പദ്ധതി പട്ടികയെ ചൊല്ലി വിവാദം : നിലവില്‍ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്ന് വ്യക്തമാക്കി മന്ത്രി കെ. രാജൻ

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയാറാക്കിയ പട്ടികയെ ചൊല്ലി വിവാദം ഉയരുന്നതിനിടെ പ്രതികരണവുമായി റവന്യു മന്ത്രി കെ. രാജൻ. നിലവില്‍ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.15 ദിവസത്തിനകം ആക്ഷേപങ്ങള്‍ അറിയിക്കാം. കരടില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൂർണമായി കേള്‍ക്കും. ദുരന്തത്തില്‍പ്പെട്ട …

വയനാട് പുനരധിവാസ പദ്ധതി പട്ടികയെ ചൊല്ലി വിവാദം : നിലവില്‍ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്ന് വ്യക്തമാക്കി മന്ത്രി കെ. രാജൻ Read More