
റിപ്പോര്‍ട്ട്
പമ്പ്ഹൗസിന്റെ സ്ലാബ് തകര്‍ന്ന് കിണറ്റില്‍ വീണ് ജീവനക്കാരന് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
April 5, 2021
പാലാ: പമ്പ്ഹൗസിന്റെ സ്ലാബ് തകര്‍ന്ന് കിണറ്റില്‍ വീണ ജീവനക്കാരന് ദാരുണാന്ത്യം. മീനച്ചില്‍ കടയം ശാസ്താസദനം രാജേഷ് (42)ആണ് അപകടത്തില്‍ പെട്ടത്. കിടങ്ങൂര്‍ കാവാലിപുഴ കുടിവെളള പദ്ധതിയുടെ പമ്പ് ഹൗസിലാണ് അപകടം സംഭവിച്ചത്. 04/04/21 ഞായറാഴ്ച രാവിലെ 8 ന് പമ്പ് ഹൗസിലെ...
Read full story

