ആലപ്പുഴ: പീക് ലോഡ് സമയത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ എല്ലാവരും സഹകരിക്കണം-മന്ത്രി കെ. കൃഷ്ണന് കുട്ടി
ആലപ്പുഴ: പീക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ഇതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എറ്റെടുക്കാനും എല്ലാവരും തയ്യാറാകണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കെ.എസ്.ഇ.ബി. എസ്.എല്‍ പുരം ഇലക്ട്രിക്കല്‍ സബ് ഡിവിഷന്- സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം ഓൺലൈനിൽ നിര്‍വഹിക്കുകയായിരുന്നു …
ആലപ്പുഴ: പീക് ലോഡ് സമയത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ എല്ലാവരും സഹകരിക്കണം-മന്ത്രി കെ. കൃഷ്ണന് കുട്ടി Read More