ഏരുവേശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം: പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ ആശുപത്രിയില്‍
ഏരുവേശി: ഏരുവേശി സഹകരണ ബാങ്കിലേക്കു ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ യു.ഡി.എഫ്. അനുഭാവികളെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏരുവേശി പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവേല്‍, മെമ്പര്‍ ഷൈല ജോയി, മുന്‍ ബാങ്ക് പ്രസിഡണ്ട് ജോസഫ് കൊട്ടുകപ്പള്ളി …
ഏരുവേശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം: പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ ആശുപത്രിയില്‍ Read More