പതിനാറിനം പച്ചക്കറികൾക്ക് തറ വില; കർഷകരുടെ പ്രശ്‌നങ്ങൾക്ക് ബദൽ പരിഹാരം; മുഖ്യമന്ത്രി
തിരുവനന്തപുരം: പതിനാറിനം പച്ചക്കറികൾക്ക് മുഖ്യമന്ത്രി തറ വില പ്രഖ്യാപിച്ചു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് ഒരു ബദൽ പരിഹാരമായി പതിനാറിനം പച്ചക്കറികൾക്കാണ് ആദ്യ ഘട്ടത്തിൽ തറവില പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക സ്ഥാനം നൽകിയാണ് പദ്ധതി. മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, …
പതിനാറിനം പച്ചക്കറികൾക്ക് തറ വില; കർഷകരുടെ പ്രശ്‌നങ്ങൾക്ക് ബദൽ പരിഹാരം; മുഖ്യമന്ത്രി Read More