റിപ്പോര്‍ട്ട്
തിരുവനന്തപുരം: പതിനാറിനം പച്ചക്കറികൾക്ക് മുഖ്യമന്ത്രി തറ വില പ്രഖ്യാപിച്ചു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് ഒരു ബദൽ പരിഹാരമായി പതിനാറിനം പച്ചക്കറികൾക്കാണ് ആദ്യ ഘട്ടത്തിൽ തറവില പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക സ്ഥാനം നൽകിയാണ് പദ്ധതി....