ആറുവയസുകാരിയെ മിഠായി നല്‍കി മയക്കി പിഡിപ്പിച്ചതായി അര്‍ജുന്റെ മൊഴി

വണ്ടി പെരിയാര്‍ : വണ്ടിപ്പെരിയാറില്‍ വീടിനുളളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ട ആറുവയസുകാരിയെ മിഠായിയും പലഹാരങ്ങളും വാങ്ങി നല്‍കി പീഡിപ്പിച്ചതായി അയല്‍വാസിയായ പ്രതി അര്‍ജുന്‍ പോലീസിനോട്‌ പറഞ്ഞു. മിക്ക ദിവസങ്ങളിലും കുട്ടിയെ പീഡിപ്പിച്ചിരുന്നതായും ഇയാള്‍ മൊഴിനല്‍കി. അശ്ലീല വീഡിയോകള്‍ പതിവായി കാണുന്ന അര്‍ജുന്‍ …

ആറുവയസുകാരിയെ മിഠായി നല്‍കി മയക്കി പിഡിപ്പിച്ചതായി അര്‍ജുന്റെ മൊഴി Read More