തൃശൂര്‍ ജില്ലയില്‍ ആറ് പേര്‍ക്ക് കോവിഡ് June 21, 2020 തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 20) ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ എരനെല്ലൂര്‍ സ്വദേശി (31), 15 ന് എത്തിയ തളിക്കുളം സ്വദേശി (35), 13 ന് എത്തിയ നടവരമ്പ് സ്വദേശി (32), …