തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ അക്രമി ആറുപേരെ വെടിവച്ചു കൊലപ്പെടുത്തി
ബാങ്കോക്ക് | തായ്ലന്‍ഡില്‍ അക്രമി ആറുപേരെ വെടിവച്ചു കൊലപ്പെടുത്തി. തലസ്ഥാനമായ ബാങ്കോക്കിലെ മാര്‍ക്കറ്റിലാണ് തോക്കുധാരി അക്രമം നടത്തിയത്. കൃത്യത്തിനു ശേഷം അക്രമി സ്വയം വെടിവച്ചു മരിച്ചു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സെക്യൂരിറ്റി ജീവനക്കാരാണെന്ന് തായ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപോര്‍ട്ട് വ്യക്തമാക്കി. …
തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ അക്രമി ആറുപേരെ വെടിവച്ചു കൊലപ്പെടുത്തി Read More