മരുമകന്റെ മൃതദേഹംകണ്ട് കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം: മരുമകന്റെ മൃതദേഹംകണ്ട് കുഴഞ്ഞുവീണു മരിച്ചു. എടപ്പാള്‍ പൊന്നാഴിക്കര നാറാത്തേല്‍ ശിവാനന്ദന്‍ (49) മരിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ശിവാനന്ദന്റെ ഭാര്യ രജനിയുടെ മാതാവ് പെരുമ്പടപ്പ് പട്ടേരിക്കുന്ന് കൂനത്ത് നളിനി(61)ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴി മരണം സംഭവിക്കുകയുമായിരുന്നു. ശിവാനന്ദന്റെ മക്കള്‍: ആകാശ്, …
മരുമകന്റെ മൃതദേഹംകണ്ട് കുഴഞ്ഞുവീണു മരിച്ചു Read More