ജയ്പൂർ: വിവാഹത്തിന് കുതിരപ്പുറത്ത് വധുവിൻ്റെ വീട്ടിലെത്തിയ വരനായ ദളിത് യുവാവിനെ സവര്‍ണ വിഭാഗക്കാര്‍ മര്‍ദ്ദിച്ചു. ഭിൽവാരയ്ക്കടുത്ത ശിവപൂർ ഗ്രാമത്തിലാണ് സംഭവം. കുതിരപ്പുറത്തു നിന്ന് വരനെ താഴേക്ക് വലിച്ചിട്ട ശേഷമാണ് മര്‍ദിച്ചത്. തടയാനെത്തിയ വരന്റെ ബന്ധുക്കള്‍ക്കും മര്‍ദനമേറ്റു. പാര്‍ക്കേഷ് എന്ന ദലിത് യുവാവിനാണ്...
Read full story