സന്യാസിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: മഠത്തില്‍ നിന്ന് കാണാതായ സന്യാസിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കാക്കനാട് വാഴക്കാല സെന്റ് തോമസ് മഠാംഗമായിരുന്ന സിസ്റ്റര്‍ ജസീന(45)ആണ് മരിച്ചത്. ഇടുക്കി കീരിത്തോട് സ്വദേശിനിയാണ്. ഞായറാഴ്ച ഉച്ചയോടെ സന്യാസിനിയെ കാണാതായ വിവരം മഠം അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് സമീപത്തെ …

സന്യാസിനിയെ മരിച്ച നിലയില്‍ കണ്ടെത്തി Read More