കാറപകടത്തില്‍ കന്യാസ്‌ത്രീ മരിച്ചു
കണ്ണൂര്‍ : അമേരിക്കയില്‍ വച്ചുണ്ടായ കാറപകടത്തില്‍ കന്യാസ്‌ത്രീ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് മലയാളി കന്യാസ്‌ത്രീകള്‍ക്ക് സാരമായി പരിക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ (എസ്‌എബിഎസ് )തലശേരി സെന്‍റ് ജോസഫ്‌സ് പ്രൊവിന്‍സ് അംഗവും കാസര്‍കോട് ജില്ലയിലെ ബദിയടുക്ക സ്വദേശിനിയുമായ സിസ്‌റ്റര്‍ അനില പുത്തന്‍തറ(40) …
കാറപകടത്തില്‍ കന്യാസ്‌ത്രീ മരിച്ചു Read More