എസ് ഐ ആര്‍ പ്രക്രിയയില്‍ ഒരു തടസ്സവും സൃഷ്ടിക്കാൻ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | വോട്ടര്‍പ്പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) പ്രക്രിയയില്‍ ഒരു തടസ്സവും അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍ പ്രക്രിയ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ …

എസ് ഐ ആര്‍ പ്രക്രിയയില്‍ ഒരു തടസ്സവും സൃഷ്ടിക്കാൻ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി Read More

തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന്(23.12.2025) പ്രസിദ്ധീകരിക്കും

തിരുവനന്തപുരം | സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന് (23.12.2025)പ്രസിദ്ധീകരിക്കും. എസ് ഐ ആര്‍ നടപടിയിലൂടെ 24.08 ലക്ഷം പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ …

തീവ്ര പരിശോധനക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്ന്(23.12.2025) പ്രസിദ്ധീകരിക്കും Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്ക് സമയം നീട്ടിനല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍) നടപടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം നീട്ടിനല്‍കി . ഉത്തര്‍പ്രദേശില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ചത്തേക്കും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ …

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്ക് സമയം നീട്ടിനല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More

കേരളത്തില്‍ വീണ്ടും എസ്ഐആര്‍ സമയം നീട്ടി സുപ്രീംകോടതി

ന്യൂഡല്‍ഹി|കേരളത്തില്‍ വീണ്ടും എസ്ഐആര്‍ സമയം രണ്ട് ദിവസം കൂടി കൂട്ടി ഡിസംബര്‍ 20 വരെയാക്കി. എസ്ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജികള്‍ ഡിസംബർ 9 ന് സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ …

കേരളത്തില്‍ വീണ്ടും എസ്ഐആര്‍ സമയം നീട്ടി സുപ്രീംകോടതി Read More

പാ​ർ​ല​മെ​ന്‍റ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഇ​ന്ന് (ഡിസംബർ 1)ആ​രം​ഭി​ക്കും : ഈ ​സ​മ്മേ​ള​ന​കാ​ല​ത്ത് സർ​ക്കാ​ർ 13 ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കും

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഇ​ന്ന് (ഡിസംബർ 1)ആ​രം​ഭി​ക്കും. ഡി​സം​ബ​ർ 19 വ​രെ നീ​ളു​ന്ന സ​മ്മേ​ള​നം സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ചെ​റി​യ കാ​ല​യ​ള​വി​ലു​ള്ള സ​മ്മേ​ള​ന​മാ​യിരിക്കും. 13 ബി​ല്ലു​ക​ളാ​ണ് ഈ ​സ​മ്മേ​ള​ന​കാ​ല​ത്ത് സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ക. ഡ​ൽ​ഹി സ്ഫോ​ട​നം, തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം, വാ​യു …

പാ​ർ​ല​മെ​ന്‍റ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഇ​ന്ന് (ഡിസംബർ 1)ആ​രം​ഭി​ക്കും : ഈ ​സ​മ്മേ​ള​ന​കാ​ല​ത്ത് സർ​ക്കാ​ർ 13 ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കും Read More

തീ​​​വ്ര​​​ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം : സം​സ്ഥാ​ന​ത്ത് 11 ല​ക്ഷം പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര​​​ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ മൂ​​​ന്നു ത​​​വ​​​ണ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​ട്ടും ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രു​​​ടെ (അ​​​ണ്‍ ട്രെ​​​യി​​​സ​​​ബി​​​ൾ) എ​​​ണ്ണം 11.13 ല​​​ക്ഷ​​​ത്തോ​​​ള​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ. മൊ​​​ത്തം വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തോ​​​ളം വ​​​രു​​​മി​​​ത്. …

തീ​​​വ്ര​​​ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം : സം​സ്ഥാ​ന​ത്ത് 11 ല​ക്ഷം പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല Read More

തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം​​​ : മൂ​ന്നു ല​ക്ഷം വോ​ട്ട​ർ​മാ​രെ കാ​ണാ​താ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക (എ​​​സ്ഐ​​​ആ​​​ർ) പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളം വോ​​​ട്ട​​​ർ​​​മാ​​​രെ കാ​​​ണാ​​​നി​​​ല്ല. ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്ത എ​​​ന്യു​​​മ​​​റേ​​​ഷ​​​ൻ ഫോ​​​റ​​​ത്തി​​​ന്‍റെ എ​​​ണ്ണം 1.07 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ഴാ​​​ണ് ഇ​​​തി​​​ൽ മൂ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളം വോ​​​ട്ട​​​ർ​​​മാ​​​രെ കാ​​​ണാ​​​താ​​​യ​​​ത്. മൊ​​​ത്തം വി​​​ത​​​ര​​​ണം ചെ​​​യ്ത ഫോ​​​മു​​​ക​​​ളി​​​ൽ 38.45 ശ​​​ത​​​മാ​​​നം ഡി​​​ജി​​​റ്റൈ​​​സ് …

തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം​​​ : മൂ​ന്നു ല​ക്ഷം വോ​ട്ട​ർ​മാ​രെ കാ​ണാ​താ​യി Read More

കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​റി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സു​പ്രീം​കോ​ട​തി​യി​ൽ. കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പു​തു​പ്പ​ള​ളി മ​ണ്ഡ​ല​ത്തി​ലെ 61, 67, 92 ന​മ്പ​ർ ബൂ​ത്തു​ക​ളി​ൽ എ​സ്ഐ​ആ​ർ ഫോം ​വി​ത​ര​ണം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ …

കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സു​പ്രീം​കോ​ട​തി​യി​ൽ Read More

എസ് ഐ ആര്‍: അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയം

തിരുവനന്തപുരം | വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയമുണ്ടെന്നും അവസാന ദിനം നവംബർ 26 അല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ) രത്തന്‍ യു ഖേല്‍ക്കര്‍. ഓരോ ജില്ലക്കും …

എസ് ഐ ആര്‍: അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയം Read More

എസ് ഐ ആര്‍ : 16 ബി എല്‍ ഒമാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി രാജ്യത്ത് എസ് ഐ ആര്‍ നടപടികളുടെ ഭാഗമായി മൂന്നാഴ്ചയ്ക്കിടെ 16 ബി എല്‍ ഒമാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി. എസ് ഐ ആര്‍ എന്ന പേരില്‍ രാജ്യമെമ്പാടും അരാജകത്വം സൃഷ്ടിക്കപ്പെട്ടു. ലോകത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയര്‍ ഉള്ള ഒരു രാജ്യത്ത്, …

എസ് ഐ ആര്‍ : 16 ബി എല്‍ ഒമാര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി Read More