‘ആന്തം ഓഫ് ദി സീസ് ‘ ആഢംബര കപ്പൽ കൊച്ചിയിലെത്തി

കൊച്ചി: റോയല്‍ കരീബിയന്‍ ഗ്രൂപ്പിന്‍റെ ആഢംബര കപ്പലുകളിലൊന്നായ ആന്തം ഓഫ് ദി സീസ് കൊച്ചിയിലെത്തി. 4,800 യാത്രക്കാരുമായി കൊച്ചി തുറമുഖത്തെത്തിയ കപ്പല്‍ ഒരു ദിവസത്തെ കൊച്ചി സന്ദര്‍ശനം പൂര്‍ത്തിയാക്കി 2024 നവംബർ 14 ന് രാത്രിയോടെ ശ്രീലങ്ക വഴി സിംഗപ്പൂരിലേക്ക് യാത്ര …

‘ആന്തം ഓഫ് ദി സീസ് ‘ ആഢംബര കപ്പൽ കൊച്ചിയിലെത്തി Read More

ലുഫ്താൻസ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 11 പേർക്ക് പരിക്ക്

ബ്യൂനസ് അയേഴ്സ്: ബ്യൂനസ് അയേഴ്സില്‍ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്താൻസ വിമാനം അറ്റ്ലാന്റിക്കിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടെ ആകാശച്ചുഴിയില്‍പ്പെട്ടു.യാത്രക്കാർക്ക് പരിക്കേറ്റതായി എയർലൈൻ വൃത്തങ്ങള്‍ അറിയിച്ചു. 2024 നവംബർ 12 ചൊവ്വാഴ്ച രാവിലെ വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതിന് ശേഷം പരിക്കേറ്റവർക്ക് വൈദ്യസഹായം നല്‍കി. …

ലുഫ്താൻസ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 11 പേർക്ക് പരിക്ക് Read More

തർമാൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്‍റ് പദത്തിലേക്ക്; ഇന്ത്യൻ വംശജരായ ലോകനേതാക്കളുടെ പട്ടിക നീളുന്നു

സിംഗപ്പൂർ: സിംഗപ്പൂർ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ തർമാൻ ഷൺമുഖരത്നം വിജയിച്ചതോടെ ഇന്ത്യൻ വംശജരായ ലോക നേതാക്കളുടെ പട്ടിക ഒന്നു കൂടി നീളുകയാണ്. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 70.4 ശതമാനം വോട്ടാണ് തർമാൻ സ്വന്തമാക്കിയത്. സിംഗപ്പൂരിൽ ജനിച്ചു വളർന്ന തർമാൻ നേരത്തെ …

തർമാൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്‍റ് പദത്തിലേക്ക്; ഇന്ത്യൻ വംശജരായ ലോകനേതാക്കളുടെ പട്ടിക നീളുന്നു Read More

ഏഷ്യയിലെ പ്രധാന സൈനിക- സാമ്പത്തിക ഭീഷണിയാണ് ചൈനയെന്ന് യുഎസ്

സിംഗപ്പൂര്‍: ഏഷ്യയിലെ പ്രധാന സൈനിക- സാമ്പത്തിക ഭീഷണിയാണ് ചൈനയെന്ന് യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ യുഎസ് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന വിതരണ കമ്പനികളുടെ എന്റിറ്റി പട്ടികയുടെ നല്ലൊരു ഭാഗവും ചൈനീസ് സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര വ്യാപാര …

ഏഷ്യയിലെ പ്രധാന സൈനിക- സാമ്പത്തിക ഭീഷണിയാണ് ചൈനയെന്ന് യുഎസ് Read More

ലോകം ഇന്ത്യയെ കണ്ട് പഠിക്കണം: യുപിഎ, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളെ പുകഴ്ത്തി ബില്‍ ഗേറ്റ്‌സ്

സിംഗപ്പൂര്‍: യൂണിവേഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍, ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്ത്യയുടെ സാമ്പത്തിക സാങ്കേതിക വിദ്യകളെ പുകഴ്ത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. സാമ്പത്തിക നവീനതയുടെ മികച്ച ഉദാഹരണമാണ് ഇവ. മികച്ച പ്ലാറ്റ്‌ഫോമാണ് ഇന്ത്യ നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ഏതു ബാങ്കില്‍നിന്നും …

ലോകം ഇന്ത്യയെ കണ്ട് പഠിക്കണം: യുപിഎ, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളെ പുകഴ്ത്തി ബില്‍ ഗേറ്റ്‌സ് Read More