കൊച്ചി: റോയല്‍ കരീബിയന്‍ ഗ്രൂപ്പിന്റെ ആഢംബര കപ്പലുകളിലൊന്നായ ആന്തം ഓഫ് ദി സീസ് കൊച്ചിയിലെത്തി. 4,800 യാത്രക്കാരുമായി കൊച്ചി തുറമുഖത്തെത്തിയ കപ്പല്‍ ഒരു ദിവസത്തെ കൊച്ചി സന്ദര്‍ശനം പൂര്‍ത്തിയാക്കി 2024 നവംബർ 14 ന് രാത്രിയോടെ ശ്രീലങ്ക വഴി സിംഗപ്പൂരിലേക്ക് യാത്ര...
Read full storyTag: singapur
റിപ്പോര്‍ട്ട്
ലുഫ്താൻസ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 11 പേർക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
November 13, 2024
ബ്യൂനസ് അയേഴ്സ്: ബ്യൂനസ് അയേഴ്സില്‍ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്താൻസ വിമാനം അറ്റ്ലാന്റിക്കിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടെ ആകാശച്ചുഴിയില്‍പ്പെട്ടു.യാത്രക്കാർക്ക് പരിക്കേറ്റതായി എയർലൈൻ വൃത്തങ്ങള്‍ അറിയിച്ചു. 2024 നവംബർ 12 ചൊവ്വാഴ്ച രാവിലെ വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതിന് ശേഷം പരിക്കേറ്റവർക്ക് വൈദ്യസഹായം നല്കി....
Read full story
റിപ്പോര്‍ട്ട്
തർമാൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്റ് പദത്തിലേക്ക്; ഇന്ത്യൻ വംശജരായ ലോകനേതാക്കളുടെ പട്ടിക നീളുന്നു
By ന്യൂസ് ഡെസ്ക്
•
September 2, 2023
സിംഗപ്പൂർ: സിംഗപ്പൂർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ തർമാൻ ഷൺമുഖരത്നം വിജയിച്ചതോടെ ഇന്ത്യൻ വംശജരായ ലോക നേതാക്കളുടെ പട്ടിക ഒന്നു കൂടി നീളുകയാണ്. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 70.4 ശതമാനം വോട്ടാണ് തർമാൻ സ്വന്തമാക്കിയത്. സിംഗപ്പൂരിൽ ജനിച്ചു വളർന്ന തർമാൻ നേരത്തെ...
Read full story
റിപ്പോര്‍ട്ട്
ഏഷ്യയിലെ പ്രധാന സൈനിക- സാമ്പത്തിക ഭീഷണിയാണ് ചൈനയെന്ന് യുഎസ്
By ന്യൂസ് ഡെസ്ക്
•
December 9, 2020
സിംഗപ്പൂര്‍: ഏഷ്യയിലെ പ്രധാന സൈനിക- സാമ്പത്തിക ഭീഷണിയാണ് ചൈനയെന്ന് യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ യുഎസ് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന വിതരണ കമ്പനികളുടെ എന്റിറ്റി പട്ടികയുടെ നല്ലൊരു ഭാഗവും ചൈനീസ് സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര വ്യാപാര...
Read full story
റിപ്പോര്‍ട്ട്
ലോകം ഇന്ത്യയെ കണ്ട് പഠിക്കണം: യുപിഎ, ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളെ പുകഴ്ത്തി ബില്‍ ഗേറ്റ്സ്
By ന്യൂസ് ഡെസ്ക്
•
December 9, 2020
സിംഗപ്പൂര്‍: യൂണിവേഴ്സല്‍ ഐഡന്റിഫിക്കേഷന്‍, ഡിജിറ്റല്‍ പേയ്മെന്റ് ഇന്ത്യയുടെ സാമ്പത്തിക സാങ്കേതിക വിദ്യകളെ പുകഴ്ത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. സാമ്പത്തിക നവീനതയുടെ മികച്ച ഉദാഹരണമാണ് ഇവ. മികച്ച പ്ലാറ്റ്ഫോമാണ് ഇന്ത്യ നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ഏതു ബാങ്കില്‍നിന്നും...
Read full story

