ഓപ്പറേഷന്‍ സിന്ദൂർ : പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തതായി വ്യോമസേന മേധാവി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ അഞ്ച് യുദ്ധ വിമാനങ്ങളക്കം പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന് വ്യോമസേന മേധാവി എയര്‍മാര്‍ഷല്‍ എ.പി.സിങ്. അഞ്ച് യുദ്ധ വിമാനങ്ങള്‍ കൂടാതെ പാകിസ്താന്റെ ഒരു വ്യോമാക്രമണ മുന്നറിയിപ്പ് ( Airborne Warning and Control System – …

ഓപ്പറേഷന്‍ സിന്ദൂർ : പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തതായി വ്യോമസേന മേധാവി Read More

മോദിയുടെ പരാമർശങ്ങൾക്കെതിരേ രൂക്ഷവിമർശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാ സ്ത്രീകള്‍ക്കും അന്തസ്സുണ്ട്. അവര്‍ അവരുടെ ഭര്‍ത്താക്കന്മാരില്‍നിന്നാണ് സിന്ദൂരം സ്വീകരിക്കുക. നിങ്ങള്‍ എല്ലാവരുടെയും ഭര്‍ത്താവല്ലല്ലോ. നിങ്ങള്‍ എന്തുകൊണ്ട് നിങ്ങളുടെ ഭാര്യക്ക് ആദ്യം സിന്ദൂരം നല്‍കുന്നില്ല? ഇത്തരം കാര്യങ്ങള്‍ പറയേണ്ടിവന്നതില്‍ …

മോദിയുടെ പരാമർശങ്ങൾക്കെതിരേ രൂക്ഷവിമർശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി Read More

ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൈന്യം

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. ‘ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിര്‍വഹിച്ചു, നീതി നടപ്പാക്കി’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. സാമൂഹിക മാധ്യമമായ എക്സിലൂടെ കരസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് ആണ് …

ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൈന്യം Read More

ഇന്ത്യയുടെ നീതിപൂര്‍വമായ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേല്‍

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരേ ഇന്ത്യയുടെ നീതിപൂര്‍വമായ നടപടികള്‍ക്ക് ഇസ്രയേല്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ ഇസ്രയേല്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ആമിര്‍ ബറം ഇന്ത്യയെ പ്രശംസിച്ചു. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് …

ഇന്ത്യയുടെ നീതിപൂര്‍വമായ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേല്‍ Read More

സിന്ദൂര്‍ വെറും പേരല്ല ; പേരില്‍ രാജ്യത്തിന്റെ വികാരം : പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി | ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ആണവായുധങ്ങളുടെ പേരിലുള്ള ഭീഷണി ഇന്ത്യയോടുവേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. . അത് പറഞ്ഞുള്ള ബ്ലാക്മെയിലിങ് വിലപ്പോകില്ലെന്നും അദ്ദേഹം പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിന് …

സിന്ദൂര്‍ വെറും പേരല്ല ; പേരില്‍ രാജ്യത്തിന്റെ വികാരം : പ്രധാനമന്ത്രി നരേന്ദ്രമോദി Read More

ഓപറേഷന്‍ സിന്ദൂരില്‍ പാകിസ്താനുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂരില്‍ പാകിസ്താനുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചെന്ന് സൈന്യം അറിയിച്ചു. മെയ് എട്ടിന് രാത്രി ഇന്ത്യന്‍ വ്യോമസേനയുടെ താവളങ്ങള്‍ കേന്ദ്രീകരിച്ച് പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായി. എന്നാല്‍ ഒരു തരത്തിലുള്ള നാശനഷ്ടവുമുണ്ടാക്കാന്‍ പാകിസ്താന് സാധിച്ചില്ല. ഇന്ത്യയുടെ …

ഓപറേഷന്‍ സിന്ദൂരില്‍ പാകിസ്താനുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു Read More

ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന

ന്യൂഡല്‍ഹി | ഇന്ത്യ- പാക് വെടിനിര്‍ത്തലിന് പിന്നാലെ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യങ്ങള്‍ അവലോകനം ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംയുക്തസേനാ മേധാവിയും മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് …

ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന Read More

ആക്രമണം ഇന്ത്യയുടെ ലക്ഷ്യമല്ല; എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന് താക്കീത് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി | ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്താന്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തിയെന്ന് ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് സേനാ മേധാവികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആക്രമണം ഇന്ത്യയുടെ ലക്ഷ്യമല്ലെന്നും എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്നും പാകിസ്താന് ഇന്ത്യ താക്കീത് നല്‍കി. പാകിസ്താന്‍ ഭീകരതയുടെ …

ആക്രമണം ഇന്ത്യയുടെ ലക്ഷ്യമല്ല; എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന് താക്കീത് നല്‍കി ഇന്ത്യ Read More