ബ്രോഡ്ഗേജില്‍ വേണമെന്നു റെയില്‍വേ

തിരുവനന്തപുരം: തിരുവനന്തപുരം-കാസർഗോഡ് സില്‍വർലൈൻ സ്റ്റാൻഡേർഡ് ഗേജില്‍ നിന്നു മാറ്റി സാധാരണ റെയില്‍വെ ലൈനുകളുടേതു പോലെ ബ്രോഡ്ഗേജില്‍ വേണമെന്നു റെയില്‍വേ. ഡിസംബർ 6 ന് തിരുവനന്തപുരത്ത് നിർമാണവിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയയുമായും ചീഫ്‌എൻജിനിയർമാരുമായും കെ-റെയില്‍ അധികൃതർ നടത്തിയ ചർച്ചയിലാണു റെയില്‍വേ …

ബ്രോഡ്ഗേജില്‍ വേണമെന്നു റെയില്‍വേ Read More

സിൽവർലൈൻ പദ്ധതിയിലെ ഉദ്യോഗസ്ഥരുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കലിനായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ. സാമൂഹികാഘാത പഠനവും അതിരടയാള കല്ലിടലും പുനരാരംഭിക്കാനിരിക്കെയാണ് സർക്കാർ നടപടി. ഏഴു പോസ്റ്റുകൾ വീതമുള്ള എറണാകുളത്തെ ഡെപ്യൂട്ടി കലക്ടർ ഓഫീസിലെയും 18 പോസ്റ്റുകൾ …

സിൽവർലൈൻ പദ്ധതിയിലെ ഉദ്യോഗസ്ഥരുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ Read More

സിപിഐ യിലും പ്രായപരിധി മാനദണ്ഡം നടപ്പാക്കാൻ തീരുമാനം

തിരുവനന്തപുരം: സിപിഎമ്മിനെ കോപ്പിയടിക്കരുതെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിലാണ് വിമർശനം ഉയർന്നത്. പാർട്ടി ഭരണഘടനയിൽ ഇല്ലാത്ത കാര്യങ്ങൾ നടപ്പിലാക്കുന്നുവെന്നും മറ്റ് പാർട്ടികളെ പകർത്താൻ നോക്കരുതെന്നുമായിരുന്നു വിമർശനം ഉയർന്നത്. ഇത് തള്ളി പ്രായപരിധി മാനദണ്ഡം നടപ്പാക്കാൻ പാർട്ടി തീരുമാനിച്ചു. …

സിപിഐ യിലും പ്രായപരിധി മാനദണ്ഡം നടപ്പാക്കാൻ തീരുമാനം Read More

വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങള്‍ ധ്യമങ്ങള്‍ മാറരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് താല്‍പര്യമില്ല. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങള്‍ മാറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കുന്നതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്നവരെ മഹത്വവത്കരിക്കുന്നത് …

വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങള്‍ ധ്യമങ്ങള്‍ മാറരുതെന്ന് മുഖ്യമന്ത്രി Read More

പ്രതിഷേധം ശക്തം; കൊല്ലം ജില്ലയിലെ സിൽവർ ലൈൻ നടപടികൾ താത്കാലികമായി നിർത്തിവച്ചു

കൊല്ലം: കൊല്ലം ജില്ലയിലെ സിൽവർ ലൈൻ നടപടികൾ താത്കാലികമായി നിർത്തിവച്ചു. പ്രതിഷേധത്തെ തുടർന്നാണ് ബുധനാഴ്ചത്തെ കല്ലിടൽ നിർത്തിവച്ചത്. തഴുത്തലയില്‍ പ്രതിഷേധ സ്ഥലത്ത് നിന്നും മാറി കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞു. ആറാട്ടുകുളം ക്ഷേത്രത്തിനുസമീപം സില്‍വര്‍ലൈന്‍ കല്ലുമായി എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. …

പ്രതിഷേധം ശക്തം; കൊല്ലം ജില്ലയിലെ സിൽവർ ലൈൻ നടപടികൾ താത്കാലികമായി നിർത്തിവച്ചു Read More

സിൽവർ ലൈൻ സാമൂഹിക ആഘാത പഠന സർവേയുടെ സമയം നീട്ടി നൽകാൻ ആവശ്യപ്പെടുമെന്ന് ഏജൻസി

തിരുവനന്തപുരം: സിൽവർ ലൈൻ സാമൂഹിക ആഘാത പഠന സർവേയുടെ സമയം നീട്ടി നൽകാൻ ആവശ്യപ്പെടുമെന്ന് ഏജൻസി. സർവേ നടത്തുന്നതിനായി കേരള വോളിണ്ടറി ഹെൽത്ത് സർവീസിനെ അഞ്ച് ജില്ലകളിലായാണ് നിയോഗിച്ചത്. വിജ്ഞാപനത്തിലെ സമയക്രമം പാലിക്കാൻ കഴിയാത്തതിനാലാണ് തീരുമാനം. അതേസമയം സിൽവർ ലൈനിന്റെ അതിരടയാള …

സിൽവർ ലൈൻ സാമൂഹിക ആഘാത പഠന സർവേയുടെ സമയം നീട്ടി നൽകാൻ ആവശ്യപ്പെടുമെന്ന് ഏജൻസി Read More

സിൽവർലൈൻ; സി പി ഐ സർക്കാരിനൊപ്പമാണെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സിൽവർലൈൻ വിഷയത്തിൽ ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും തങ്ങൾ സർക്കാരിനൊപ്പമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാജ്യസഭാ സീറ്റ് ലഭിച്ച പശ്ചാത്തലത്തിൽ സില്‍വര്‍ലൈന്‍, മദ്യനയം, ലോകായുക്ത എന്നിവയില്‍ സിപിഐയുടെ ഇനിയുള്ള നിലപാടിനായി കാത്തിരിക്കുകയാണെന്ന് എല്‍ജെഡി നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ …

സിൽവർലൈൻ; സി പി ഐ സർക്കാരിനൊപ്പമാണെന്ന് കാനം രാജേന്ദ്രൻ Read More

കേരളത്തിന്റെ അതിവേഗ റെയിൽപാതയുടെ പദ്ധതി റിപ്പോർട്ടിന് അംഗീകാരം

തിരുവനന്തപുരം ഏപ്രിൽ 18: തിരുവനന്തപുരം -കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയുടെ (സില്‍വര്‍ ലൈന്‍) വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കെ-റെയില്‍) ബോര്‍ഡ് യോഗം അംഗീകരിച്ചു. സാധ്യതാ പഠനറിപ്പോര്‍ട്ടിലെ അതേ അലൈന്‍മെന്‍റ് ഏറെക്കുറെ അംഗീകരിച്ചുകൊണ്ട് തിരുവനന്തപുരം മുതല്‍ …

കേരളത്തിന്റെ അതിവേഗ റെയിൽപാതയുടെ പദ്ധതി റിപ്പോർട്ടിന് അംഗീകാരം Read More