അണ്ടര്‍ 20 ലോക അത്ലറ്റിക്സ്: ഇന്ത്യക്ക് വീണ്ടും വെള്ളി
നെയ്‌റോബി: അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വീണ്ടും വെള്ളി. വനിതകളുടെ ലോംഗ് ജംപില്‍ ഷൈലി സിംഗാണ് വെള്ളി നേടിയത്. 6.59 മീറ്റര്‍ ദൂരമാണ് ഷൈലി ചാടിയത്. ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡല്‍ നേട്ടമാണ് ഇത്. ഒളിമ്പ്യന്‍ അഞ്ജു ബോബി …
അണ്ടര്‍ 20 ലോക അത്ലറ്റിക്സ്: ഇന്ത്യക്ക് വീണ്ടും വെള്ളി Read More