അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികള്‍ ശാന്തമാവുന്നു
ശ്രീനഗർ | ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കിടെ ജമ്മു കശ്മീരിലെ പൂഞ്ച് ഉള്‍പ്പെടെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യൻ ഗ്രാമങ്ങൾ ശാന്തതയിലേക്ക് . സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരുന്ന ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലുള്ളവർ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. …
അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികള്‍ ശാന്തമാവുന്നു Read More