വിനോദ സഞ്ചാരത്തിന് വാഹനം ബുക്ക് ചെയ്യുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം: മന്ത്രി ആന്റണി രാജു

വിനോദ സഞ്ചാരത്തിനായി വാഹനം ബുക്ക് ചെയ്യുന്നവര്‍ അക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന്  ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ വാഹനീയം 2022 ജില്ലാതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …

വിനോദ സഞ്ചാരത്തിന് വാഹനം ബുക്ക് ചെയ്യുന്നവര്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം: മന്ത്രി ആന്റണി രാജു Read More

വാഹനീയം അദാലത്ത് 15ന്

ജില്ലയിലെ മോട്ടർ വാഹനവകുപ്പിലെ വിവിധ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികൾ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരിട്ട് കേട്ട് പരിഹാരമുണ്ടാക്കുന്ന ‘വാഹനീയം 2022’ അദാലത്ത്  ഒക്ടോബർ 15ന് രാവിലെ 9.30 മുതൽ കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കും. ദീർഘകാലമായി …

വാഹനീയം അദാലത്ത് 15ന് Read More

കണ്ണൂർ: കുടുംബശ്രീ സംഘടനാ തെരഞ്ഞെടുപ്പ്: പരിശീലനം ഡിസംബർ 14 ന്

കണ്ണൂർ: കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് 2021-22 മായി ബന്ധപ്പെട്ട് ഡിസംബർ 13ന് നടത്താനിരുന്ന വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും പരിശീലനം ഡിസംബർ 14 ലേക്ക് മാറ്റിയതായി കുടുംബശ്രീ ജില്ലാ ഇലക്ഷൻ ഓഫീസർ ആന്റ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വരണാധികാരികൾക്കുള്ള പരിശീലനം ശിക്ഷക് …

കണ്ണൂർ: കുടുംബശ്രീ സംഘടനാ തെരഞ്ഞെടുപ്പ്: പരിശീലനം ഡിസംബർ 14 ന് Read More