പത്തൊമ്പതാം നൂറ്റാണ്ടിന്റെ ടീസർ പുറത്തിറങ്ങി
സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട് .രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രത്തിന്റെ ടീസര്‍ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആറാട്ടുപുഴ വേലായുധപ്പണിക്കരായുള്ള സിജുവിന്റെ ഗംഭീര പ്രകടനമാണ് ടീസറിൽ. മോഹന്‍ലാല്‍, മമ്മൂട്ടി, …
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ടീസർ പുറത്തിറങ്ങി Read More