ഒഴുകി നടക്കുന്ന മേഘങ്ങളില്‍ ജീവ സാന്നിധ്യം: ശുക്രനില്‍ സൂക്ഷ്മ ജീവികളുണ്ടെന്ന് ശാസ്ത്ര ലോകം
ന്യൂഡല്‍ഹി: ചന്ദ്രന് കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ള ആകാശവസ്തുവാണ് ശുക്രന്. 450 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ കൊടും ചൂട് കാണപ്പെടുന്ന ഗ്രഹം, പോരാത്തതിന് സള്‍ഫ്യൂരിക്ക് ആസിഡ് അടങ്ങിയ മേഘങ്ങളാണ് അതില്‍ ഒഴുകി നടക്കുന്നതും. അത്തരമൊരു ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടാവില്ലെന്നാണ് നാം കരുതുക. …
ഒഴുകി നടക്കുന്ന മേഘങ്ങളില്‍ ജീവ സാന്നിധ്യം: ശുക്രനില്‍ സൂക്ഷ്മ ജീവികളുണ്ടെന്ന് ശാസ്ത്ര ലോകം Read More