റിപ്പോര്‍ട്ട്
ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ ഗാസയിലേയ്ക്ക് വീണ്ടും മടക്കം
By ന്യൂസ് ഡെസ്ക്
•
October 12, 2025
ഗാസ സിറ്റി: ഗാസയിലേക്ക് കാല്‍നടയായും വാഹനങ്ങളിലും ജനം താമസ മേഖലകളിലേക്ക് തിരികെ എത്തുന്നു.ഇസ്രയേല്‍ ആക്രമണത്തില്‍ തകർന്ന ഗാസയില്‍ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരുടെയും മടക്കം. ഗാസയിലേക്ക് ഒക്ടോബർ 12 ഞായറാഴ്ച മുതല്‍ കൂടുതല്‍ സഹായ വാഹനങ്ങള്‍ കടത്തിവിടാൻ ഇസ്രയേല്‍ അനുവദിക്കുമെന്നാണ്...
Read full story



