തൃശ്ശൂർ: എല്ലാവർക്കും ആരോഗ്യം നൽകുക എന്ന മുദ്രാവാക്യവുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. ലോക കാഴ്ച്ച ദിനാചരണത്തോട് അനുബന്ധിച്ച്  സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലായിടത്തും കാഴ്ച്ചയുടെ ഇടമൊരുക്കുക എന്നതാവണം നമ്മുടെ ലക്ഷ്യമെന്ന്...
Read full story