ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍നെക്ക് പ്രൊട്ടക്ടര്‍ ധരിക്കും
സിഡ്നി: ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഹെല്‍മറ്റിനൊപ്പം െനക്ക് പ്രൊട്ടക്ഷന്‍ ഗാര്‍ഡ് ധരിക്കുന്നത് നിര്‍ബന്ധമാക്കി ക്രിക്കറ്റ് ഓസ്ട്രേലിയ. ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യാന്തര, ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാര്‍ കഴുത്ത് സംരക്ഷിക്കുന്നതിനു ഗാര്‍ഡ് ഉള്ള ഹെല്‍മറ്റ് ധരിക്കണം. ഇതു പാലിച്ചില്ലെങ്കില്‍ താരങ്ങള്‍ നടപടി നേരിടേണ്ടി വരുമെന്നും …