ബംഗളൂരു കഫേ സ്‌ഫോടനം; പരിക്കേറ്റ ഒരാളുടെ കേൾവിശക്തി നഷ്ടമായേക്കും, നിർണായക യോഗം ഇന്ന്
രാമേശ്വരം കഫേ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്‍റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്. പരിക്കേറ്റവരിൽ നാൽപ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും …
ബംഗളൂരു കഫേ സ്‌ഫോടനം; പരിക്കേറ്റ ഒരാളുടെ കേൾവിശക്തി നഷ്ടമായേക്കും, നിർണായക യോഗം ഇന്ന് Read More