കര്‍ണാടകയിലെ ശിവ-രാമയുദ്ധം, കഥ ഇതുവരെ
ബി.ജെ.പിയെ തറപറ്റിച്ചു കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്ത കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കസേരയെച്ചൊല്ലി മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള വടംവലി നീളുന്നു. നിയുക്ത എം.എല്‍.എമാരില്‍ 85 പേരുടെ പിന്തുണയുള്ള സിദ്ധരാമയ്യയാണ് സാധ്യതയില്‍ മുന്നില്‍. ഹൈക്കമാന്‍ഡ് നടത്തിയ കൂടിക്കാഴ്ചയില്‍ 45 പേര്‍ ശിവകുമാറിനെ തുണച്ചതായാണ് …
കര്‍ണാടകയിലെ ശിവ-രാമയുദ്ധം, കഥ ഇതുവരെ Read More