കന്നഡ കവിയും ദലിത് ആക്ടിവിസ്റ്റുമായ സിദ്ധലിംഗയ്യ കോവിഡ് അനുബന്ധ പ്രശ്‌നങ്ങൾ കാരണം അന്തരിച്ചു

ബംഗളുരു: പ്രശസ്ത കന്നഡ കവിയും നാടകകൃത്തും, ദലിത് ആക്ടിവിസ്റ്റുമായ സിദ്ധലിംഗയ്യ (67) കോവിഡ് അനുബന്ധ പ്രശ്‌നങ്ങൾ കാരണം അന്തരിച്ചു. വെള്ളിയാഴ്ച(11/06/21) വൈകിട്ട് ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം . സിദ്ധലിംഗയ്യയെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ ഭാര്യയും കോവിഡ് ബാധിച്ച് …

കന്നഡ കവിയും ദലിത് ആക്ടിവിസ്റ്റുമായ സിദ്ധലിംഗയ്യ കോവിഡ് അനുബന്ധ പ്രശ്‌നങ്ങൾ കാരണം അന്തരിച്ചു Read More