മണ്ണ് കടത്താന്‍ കൈക്കൂലി: ഗ്രേഡ് എസ് ഐ ബൈജുക്കുട്ടനെതിരെ കൂടുതല്‍ നടപടി
എറണാകുളം: അയ്യന്‍പുഴയിൽ ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ നടപടികൾ 03/01/23 ചൊവ്വാഴ്ചയുണ്ടാകും. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം അച്ചടക്ക നടപടിയെന്നാണ് റൂറൽ പൊലീസ് നേതൃത്വത്തിന്റെ നിലപാട്. എറണാകുളം റേഞ്ച് ഡി ഐ ജിയുമായി കൂടി ആലോചിച്ചാകും …
മണ്ണ് കടത്താന്‍ കൈക്കൂലി: ഗ്രേഡ് എസ് ഐ ബൈജുക്കുട്ടനെതിരെ കൂടുതല്‍ നടപടി Read More